മിത്തല്ല ഷംസീറേ ; സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമായി ഗണപതി; ട്രെൻഡായി വന്ദേ വിനായകം
തിരുവനന്തപുരം : കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ഹിന്ദു വിശ്വാസികൾ. ഗണപതി മിത്താണെന്നുള്ള പരാമർശത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഗണപതിയുടെ ചിത്രം പങ്കുവെച്ചാണ് ...