കള്ളിൻ്റെ ഗുണങ്ങളോ , കഞ്ചാവിനെക്കുറിച്ചോ അല്ല കുട്ടികൾ പാടിയത്? റെയിൽവേയ്ക്ക് പരാതിയില്ലെങ്കിൽ കണ്ട് നിന്നവർക്ക് എന്ത് പരാതിയെന്ന് സന്തോഷ് പണ്ഡിറ്റ്
വന്ദേഭാരതിൻറെ ഉദ്ഘാടന വേളയിൽ ദേശഭക്തി ഗാനം പാടിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആ കുട്ടികൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ല. കുഞ്ഞു ...








