ഡോ. വന്ദന ദാസിന്റെ കൊലപാതകം; വീഴ്ച പറ്റിയില്ലെന്ന് പോലീസ്; റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് നൽകും; എഫ്‌ഐആറിലും മാറ്റം വരുത്തും
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിലയിരുത്തലുമായി പോലീസ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ മാറ്റം വരുത്തിയേക്കും. ഇന്നലെയാണ് യുവ ...