പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; വനിതകൾ മാത്രം അണിനിരക്കുന്ന ബി ജെ പി യുടെ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും. നിയന്ത്രിക്കുന്നത് 200 ഓളം വനിതാ വളണ്ടിയർമാർ
തൃശൂർ: ബി ജെ പി യുടെ കേരളത്തിലെ ലോകസഭാ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ ...