കാന്താരയിൽ വരാഹരൂപത്തിന് വീണ്ടും വിലക്ക്; സംവിധായകനും നിർമാതാവിനും മുൻകൂർ ജാമ്യം
കൊച്ചി: കാന്താര സിനിമയിൽ വരാഹരൂപം പാട്ട് പ്രദർശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പാട്ടിൽ അവകാശമുന്നയിച്ച് മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയിൽ കോഴിക്കോട് പ്രിൻസിപ്പൽ ...