സഹൃദയരായ വാരനാട്ടുകാരാണ് മനസ്സ് മുഴുവൻ; ഇനിയും വിളിച്ചാൽ ഇനിയും വരും ; ഓടിയത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് വിനീത് ശ്രീനിവാസൻ
കൊച്ചി: ചേർത്തല വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ ഓടിയത് എന്തിനെന്ന് വിശദീകരിച്ച് വിനീത് ശ്രീനിവാസൻ. പ്രോഗ്രാമിന്റെ അവസാന ഘട്ടത്തിൽ അനിയന്ത്രിതമായ ജനതിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്ത് ...