കോൺഗ്രസിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെന്റി ട്വെന്റിയിൽ ചേർന്നു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെനി ട്വെന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വെന്റി ട്വെന്റിയിൽ ചേർന്നത്. ...