യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം ; മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപണവുമായി അമ്മ
തിരുവനന്തപുരം : വര്‍ക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി അമ്മ. 19കാരി ശ്രീക്കുട്ടിയെ ആണ് മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ...








