ഗുരുവായൂരപ്പന് വീണ്ടും ഭീമൻ വാർപ്പ്; 1500 ലിറ്റർ പാൽ പായസം തയ്യാറാക്കാനുള്ള വാർപ്പ് വഴിപാടായി നൽകി ഭക്തൻ
തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും ഭീമൻ വാർപ്പ്. പ്രസാവി വ്യവസായി ആയ മാവേലിക്കര സ്വദേശി മോഹൻലാലാണ് വാർപ്പ് വഴിപാടായി നൽകിയത്. പുതിയ വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ...