ഈ മത്സരത്തിൽ ഇന്ത്യ ജയിക്കണോ തോൽക്കണോ എന്ന് ആ രണ്ട് താരങ്ങൾ തീരുമാനിക്കും, അവന്മാർ മോശമായാൽ ടീം തോൽക്കും: ആകാശ് ചോപ്ര
ഇന്ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 2025 ഏഷ്യാ കപ്പ് മത്സരത്തിൽ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും നിർണായക പങ്ക് വഹിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ...