മനേകാ ഗാന്ധിയെ നിലനിർത്തി ബി ജെ പി; വരുൺ ഗാന്ധിക്ക് സീറ്റില്ല
ലക്നൗ: നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ, പിലിഭിത് ലോക്‌സഭാ സീറ്റിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കുകയും അമ്മ മേനക ഗാന്ധിയെ സുൽത്താൻപൂർ മണ്ഡലത്തിൽ നിലനിർത്തുകയും ചെയ്തുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ...