‘ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലുപ്പം’; വിവാദ പരാമര്‍ശവുമായി വി എന്‍ വാസവന്‍
തിരുവനന്തപുരം: നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ മലയാളത്തിലെ പ്രമുഖ നടന്‍ ...