ഓം ശാന്തി ശാന്തി….വസുധൈവ കുടുംബകത്തിൽ വിശ്വസിക്കുന്ന നേതാവിനെ തിരഞ്ഞെടുക്കൂ, അമേരിക്കയിൽ കൺവൻഷൻ ആരംഭിച്ചത് മന്ത്രോച്ഛാരണങ്ങളോടെ
വാഷിംഗ്ടൺ: ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ മൂന്നാം ദിവസം ആരംഭിച്ചത് 'ഓം ശാന്തി, ശാന്തി' എന്ന മന്ത്രോച്ഛാരണങ്ങളോടെ. കൺവൻഷനിൽ 'വസുധൈവ കുടുംബകം' എന്ന ആശയത്തിൽ വിശ്വസിക്കുന്ന ...