ആശ്വാസമേകി പരിശോധനാ ഫലം : വസുന്ധര രാജ സിന്ധ്യയ്ക്കും മകനും കോവിഡ്-19 ബാധിച്ചിട്ടില്ല
ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെയും മകൻ ദുഷ്യന്ത് സിംഗിന്റെയും പരിശോധനാ ഫലത്തിൽ ഇരുവർക്കും രോഗബാധയില്ലെന്നു തെളിഞ്ഞു. വസുന്ധര രാജ സിന്ധ്യയും മകനും കൊറോണ സ്ഥിരീകരിച്ച ഗായിക ...