വധശിക്ഷയ്‌ക്കെതിരെ മാര്‍പാപ്പ:വധശിക്ഷ, പ്രതികാര മനോഭാവം വളര്‍ത്തുന്നു
വത്തിക്കാന്‍ സിറ്റി : വധശിക്ഷയെ അംഗീകരിക്കാനാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷനുള്ള കത്തിലാണ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ നിലപാട് അറിയിച്ചത്. കമ്മിഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം മാര്‍പാപ്പയുമായി ...