ആ സിനിമയിയിൽ പ്രഷർ താങ്ങാൻ കഴിഞ്ഞിരുന്നില്ല; ദേഷ്യവും സങ്കടവും വന്നിട്ടുണ്ട്; നിഖില വിമൽ
എറണാകുളം: നിഖില വിമൽ നായികയായി എത്തിയ പുതിയ തമിഴ് ചിത്രം ആയിരുന്നു വാഴൈ. 1999 നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അദ്ധ്യാപികയുടെ വേഷത്തിലാണ് നിഖില ...