‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ : കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ 'വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ഉപജീവന മിഷൻ (ഗ്രാമീൺ)' അഥവാ ...









