ഉറക്കത്തിൽ തട്ടി വിളിച്ചാലും കള്ളൻ പറയും അയ്യോ ഞാനല്ല സാറേ മോഷ്ടിച്ചത്, ഇതുപോലെയാണ് പ്രതിപക്ഷ നേതാവും;മന്ത്രി ഗണേഷ് കുമാർ
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി കെബി ഗണേഷ് കുമാർ. എന്തു ചോദിച്ചാലും ബഹിഷ്‌കരിച്ചിരിക്കുന്നു എന്നാണു പ്രതിപക്ഷ നേതാവു പറയുന്നതെന്നും ഇതേ പെരുമാറ്റമാണ് തന്റെ ...