സനാതന ധർമ്മം ലോകമെമ്പാടും പ്രചരിപ്പിക്കാനൊരുങ്ങി ഇന്ത്യ; അമേരിക്കയിൽ വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കും; ആദ്യ ക്ഷേത്രം ചിക്കാഗോയിൽ
തിരുവനന്തപുരം : സനാതന ധർമ്മം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്. അമേരിക്കയിലെ വിവിധ ഹൈന്ദവ ...