ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് മെഡൽ; മകന്റെ വിജയത്തിൽ അഭിമാനം; സന്തോഷം പങ്കുവെച്ച് മാധവൻ
ന്യൂഡൽഹി : 2023ലെ മലേഷ്യൻ ഇൻവിറ്റേഷണൽ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ വേദാന്ത് മാധവൻ നീന്തലിൽ അഞ്ച് സ്വർണം നേടിയതിൽ സന്തോഷവും പങ്കുവെച്ച് നടൻ ആർ മാധവൻ. ഹൃദയസ്പർശിയായ ...