രാജ്യത്തെ സ്കൂളുകളില്‍ വേദ പഠനം തുടങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സ്കൂള്‍ സിലബസില്‍ വേദ വിദ്യാഭ്യാസം ഉള്‍പ്പെടുത്തും
രാജ്യത്തെ സ്കൂളുകളില്‍ വേദ പഠനം തുടങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി സിബിഎസ്ഇ മാതൃകയില്‍ വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. സിബിഎസ്ഇയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ...