ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് ഉജ്ജയിനിയിൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ സ്ഥാപിച്ചു. അടുത്ത മാസം ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലോക്ക് ഉദ്ഘാടനം ചെയ്യും. വെർച്വലായി ആണ് ...