Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് ഉജ്ജയിനിയിൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

by Brave India Desk
Feb 26, 2024, 01:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ സ്ഥാപിച്ചു. അടുത്ത മാസം ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലോക്ക് ഉദ്ഘാടനം ചെയ്യും. വെർച്വലായി ആണ് പ്രധാനമന്ത്രി വേദിക് ക്ലോക്ക് നാടിന് സമർപ്പിക്കുക.

പുരാതന ഇന്ത്യയുടെ പരമ്പര്യമായ പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തിൽ സമയം പ്രദർശിപ്പിക്കുന്ന വേദിക് ക്ലോക്ക് നഗരത്തിലെ ജന്ദർ മന്ദറിൽ നിർമ്മിച്ച 85 അടി ഉയരമുള്ള ടവറിലാണ് സ്ഥാപിച്ചിരിക്കുന്നത്. വേദിക് ഹിന്ദു പഞ്ചാംഗം, ഗ്രഹ നില, മുഹൂർത്തങ്ങൾ, ജ്യോതിഷ ഫലങ്ങൾ, പ്രവചനങ്ങൾ എന്നിവ ക്ലോക്കിൽ പ്രദർശിപ്പിക്കും. ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെ അടിസ്ഥാനമാക്കിയായിരിക്കും ക്ലോക്ക് സമയം നിശ്ചയിക്കുക. ക്ലോക്കിന്റെ ഇരുവശത്തും 12 രാശിചിഹ്നങ്ങൾ പ്രദർശിപ്പിക്കും. ഇതിനോടൊപ്പം കലണ്ടറായും ക്ലോക്ക് പ്രവർത്തിക്കും. ഹിന്ദു മുഹൂർത്തങ്ങൾ, വേദ ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ക്ലോക്ക് പ്രദർശിപ്പിക്കുക.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

‘ഉജ്ജയിനിയിൽ നിർമ്മിച്ച 85 അടി ടവറിൽ ലോകത്തിലെ ആദ്യത്തെ വേദിക് ക്ലോക്ക് സ്ഥാപിച്ചു. ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയായിരിക്കും ക്ലോക്ക് സമയം കണക്ക് കൂട്ടുക. ഈ രണ്ട് സൂര്യോദയങ്ങൾക്ക് ഇടയിലുള്ള സമയെത്ത 30 ഭാഗങ്ങളാക്കി തിരിക്കും. ഇത് അനുസരിച്ച് ഒരാളുടെ ഒരു മണിക്കൂർ എന്നത് 48 മിനിറ്റ് ആയിരിക്കും. 0.00 എന്നതിൽ നിന്നും തുടങ്ങി അടുത്ത സൂര്യോദയം വരെ 48 മിനിറ്റുകളുള്ള 30 മണിക്കൂറുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഹിന്ദു പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തിൽ 30 മുഹൂർത്തങ്ങൾ, തിഥികൾ എന്നിവയും ക്ലോക്ക് പ്രദർശിപ്പിക്കും’- ക്ലോക്ക് വികസിപ്പിച്ചെടുത്ത സംഘത്തിലെ ശിശിർ ഗുപ്ത വ്യക്തമാക്കി.

Tags: Narendra Modivedic clock
Share8
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies