മാസപ്പടിക്കേസ് ; കുരുക്കുകൾ ഓരോന്നായി മുറുക്കി ഇഡി; വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നിലവിൽ ഇതിൽ ഉൾപ്പെട്ടവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ...