രാഷ്ട്രീയപരമായി ദോഷം ചെയ്യും ; കർണാടക ജാതി സർവേ പുനഃപരിശോധിക്കണമെന്ന് വീരപ്പ മൊയ്‌ലി
ബെംഗളൂരു : കർണാടക ജാതി സർവേ പുനഃപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും ...