നന്ദമൂരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി സിനിമയ്ക്കിടെ സ്‌ക്രീനിൽ തീ; ആരാധകരുടെ ആവേശം അതിരുവിട്ടതെന്ന് സൂചന
വിശാഖപട്ടണം; തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ Nandamuri Balakrishna ഇരട്ടവേഷത്തിലെത്തുന്ന വീരസിംഹ റെഡ്ഡിയുടെ പ്രദർശനത്തിനിടെ തിയറ്ററിലെ സ്‌ക്രീനിൽ തീപിടുത്തം. വിശാഖപട്ടണം സബ്ബാവരത്തുളള തിയറ്ററിലാണ് സംഭവം. ആരാധകരുടെ അതിരുകടന്ന ...