ഓളപ്പരപ്പിൽ അല തല്ലി ആവേശം ; നെഹ്റു ട്രോഫിയിൽ പകവീട്ടി വീയപുരം ജലരാജാവ്
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജേതാക്കൾ. വിബിസി കൈനകരി തുഴഞ്ഞ വീയപുരത്തിന്റെ രണ്ടാമത്തെ കിരീടനേട്ടമാണിത്. കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ഏതാനും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ...








