നെഹ്റു ട്രോഫിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ; നാലാം കിരീടം ഏറ്റ് വാങ്ങി പള്ളാത്തുരുത്തി ബോട്ട് ക്ലബ്
ആലപ്പുഴ: കാണികളെ ആവേശക്കൊടുമുടിയിലാക്കിയ 69 ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷിലൂടെ ജേതാക്കളായി വീയപുരം ചുണ്ടൻ. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടൻ ...