വീഗന്‍ ഡയറ്റൊക്കെ നല്ലത് തന്നെ; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ
ലോകത്ത് ഇന്ന് ധാരാളം ആളുകള്‍ പിന്തുടരുന്ന ഒന്നാണ് വീഗന്‍ ഡയറ്റും ജീവിതശൈലിയും. സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വീഗന്‍ ഡയറ്റ്. ആരോഗ്യപ്രദമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം ...