ഒറ്റവെട്ട് മുറി രണ്ട്.. തുണ്ടും തുണ്ടമായി വെട്ടിയരിഞ്ഞല്ല പച്ചക്കറികൾ ഉപയോഗിക്കേണ്ടത്; അരിയുന്നതിനുമുണ്ട് ശാസ്ത്രം
നമ്മുടെ ആരോഗ്യത്തിന് മർമ്മപ്രധാനമായി വേണ്ട കാര്യമാണ് ഭക്ഷണം. പച്ചക്കറികളും പഴവർഗങ്ങളും,ധാന്യങ്ങളും,മാംസവും മുട്ടയും എല്ലാം കൃത്യമായ അളവിൽ ശരീരത്തിലേക്കെത്തിയാൽ മാത്രമേ നമുക്ക് നല്ല ആരോഗ്യം ലഭിക്കൂ. ഇവയെല്ലാം ശരീരത്തിലെത്തണമെന്ന് ...