മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും തോക്കുകളും കണ്ടെത്തി;യുവാവ് കസ്റ്റഡിയില്‍
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു . മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്നാണ്പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും ...