തക്കാളി കിലോ 100 രൂപ; മത്തിക്ക് 400; സംസ്ഥാനത്ത് മീനിനും പച്ചക്കറിയ്ക്ക് തീവില; കുടുംബ ബജറ്റ് ഇനി താളം തെറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്കും മീനിനും വില കുതിച്ചുയരുന്നു. ട്രോളിംഗ് ഏർപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് മീൻ വില ഉയരാൻ കാരണം. കടുത്ത ചൂടും നേരം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടിൽ ...