സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തു; സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ
തിരുവനന്തപുരം; കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റിൽ.സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് ആര്യനാട് പോലീസ് ...