ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ചത് കേസില്‍പ്പെടാതിരിക്കാന്‍;വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്‍
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍പ്പെടാതിരിക്കാനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണകൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചെങ്കില്‍ അകത്തുപോകുമായിരുന്നു. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് ...