വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു, വെമ്പായത്ത് ഇന്ന് ഹർത്താൽ : ആക്രമണത്തിന് പുറകിൽ സിപിഎമ്മെന്ന് കോൺഗ്രസ്
തിരുവനന്തപുരം : വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടർന്നാണ് സംഭവം.അക്രമം നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് ...