പണപ്പെരുപ്പം ഒരു കോടിയോളം ശതമാനം! മിനിമം വേതനം 34 മടങ്ങ് കൂട്ടേണ്ടി വന്നു, ഡിെൈവഫ്ഐ നേതാവ് മുഹമ്മദ് റിയാസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ അവസ്ഥ ഭയാനകം
രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കമ്മ്യൂണിസ്റ്റ് ഭരണം നിലവിലുള്ള ലോകത്തെ രാജ്യങ്ങളിലൊന്നായ വെനെസ്വേലയില്‍ സാമ്പത്തിക തൊഴില്‍ മേഖല ഭയാനകമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പണപ്പെരുപ്പം 1,00,00,000 ...