ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണൻ ഫിലാണ്ടറുടെ സഹോദരൻ വെടിയേറ്റു മരിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണൻ ഫിലാണ്ടറുടെ സഹോദരൻ വെടിയേറ്റു മരിച്ചു. ഫിലാണ്ടറുടെ ഇളയ സഹോദരൻ ടൈറൻ ഫിലാണ്ടറാണ് കൊല്ലപ്പെട്ടത്. കേപ് ടൗണിലെ റേവൻസ്മീഡിൽ വെച്ചായിരുന്നു ...