Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

by Brave India Desk
Apr 25, 2026, 04:59 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഒഡീഷയിലെ ധീരകുള ഗ്രാമത്തിലെ ഒരു അജ്ഞാത നായ ഇന്ന് ‘കാളി’ എന്ന പേരിൽ ഒരു നാടിന്റെ കാവൽമാലാഖയായി മാറിയിരിക്കുന്നു. മുപ്പതോളം കിന്റർഗാർട്ടൻ കുട്ടികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ഈ നായയുടെ കഥ കണ്ണീരോടെയല്ലാതെ കേട്ടു തീർക്കാനാവില്ല.

ഒരു തിങ്കളാഴ്ച രാവിലെ എട്ടരയോടെ ശ്രീ ജഗന്നാഥ ശിശു വിദ്യാമന്ദിറിലെ മുപ്പതോളം വിദ്യാർത്ഥികൾ സ്‌കൂളിന് പുറത്ത് ഇരിക്കുമ്പോഴാണ് കൊടുംവിഷമുള്ള ഒരു പാമ്പ് കുട്ടികൾക്ക് അടുത്തേക്ക് ഇഴഞ്ഞെത്തിയത്. മുതിർന്നവർ ആരും പ്രതികരിക്കുന്നതിന് മുൻപേ അപകടം മണത്ത കാളി കുട്ടികൾക്കും പാമ്പിനും ഇടയിൽ ഒരു മതിൽ പോലെ നിലയുറപ്പിച്ചു. ഒട്ടും ഭയമില്ലാതെ അവൾ ആ സർപ്പത്തെ നേരിട്ടു.

Stories you may like

‘അതിർത്തിയിൽ 250 ചൈനീസ് പീരങ്കികൾ വിന്യസിച്ച് പാകിസ്താൻ; ദേശീയ സുരക്ഷയ്ക്ക് ഏത് അറ്റകൈയും പ്രയോഗിക്കുമെന്ന് ഇന്ത്യ!

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

പാമ്പ് ആവർത്തിച്ച് കടിച്ചിട്ടും പിന്മാറാൻ കാളി തയ്യാറായില്ല. കുട്ടികൾക്ക് നേരെ പാമ്പ് നീങ്ങാതിരിക്കാൻ അവൾ തന്റെ സർവ്വ കരുത്തും ഉപയോഗിച്ച് പൊരുതി. പോരാട്ടത്തിനൊടുവിൽ കാളി ആ പാമ്പിനെ കൊന്നെങ്കിലും, വായിൽ ആഴത്തിൽ കടിയേറ്റതിനാൽ വിഷം ഉള്ളിൽ ചെന്ന് അവൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഒരു കുട്ടിക്ക് പോലും പോറലേൽക്കാതെ കാളി അവരെ കാത്തുസൂക്ഷിച്ചു.

ധീരകുള ഗ്രാമവാസികൾ കാളിയെ വെറുമൊരു തെരുവ് നായയാട്ടല്ല കണ്ടത്. തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിച്ച ധീരനായിട്ടാണ് ഗ്രാമം അവൾക്ക് വിട നൽകിയത്. മനുഷ്യർക്ക് നൽകാറുള്ള പൂർണ്ണമായ ആചാരങ്ങളോടെയാണ് കാളിയുടെ അന്ത്യകർമ്മങ്ങൾ നടന്നത്. മൃതദേഹം വെള്ളത്തുണി പുതപ്പിച്ച് പൂക്കൾ കൊണ്ട് അലങ്കരിച്ച് വിലാപയാത്രയായി ഗ്രാമത്തിലൂടെ കൊണ്ടുപോയ ശേഷമാണ് സംസ്കരിച്ചത്.

Tags: dogstreet dog
ShareTweetSendShare

Latest stories from this section

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിനാണ് വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയത്?!’: കള്ളം പറയാതെ മുഖ്യമന്ത്രിക്ക് സമാധാനം കിട്ടില്ല: എം.വി. ഗോവിന്ദൻ

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

‘പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം; മെറ്റാ ഉന്നതർക്ക് കേന്ദ്രത്തിന്റെ സമ്മൻസ്!’: ഓഗസ്റ്റ് 5, 6 തീയതികളിൽ നേരിട്ടെത്തി വിശദീകരണം നൽകണം

പുഷ്പനെ ഓർമ്മയുണ്ട്,കമ്പ്യൂട്ടറിനെതിരെയും ട്രാക്ടറിനെതിരെയുമുള്ള സമരവും ഓർമ്മയുണ്ട്, പക്ഷേ കാലം മാറി; ധനമന്ത്രി

‘പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത്?!’: കെ.എൻ. ബാലഗോപാൽ 

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

Latest News

ഹോട്ടലിന്റെ പകുതി ഭാഗം സർക്കാർ പൊളിച്ചു:ഇന്നവിടെ ഒരു പ്ലേറ്റ് ബിരിയാണിക്ക് വേണ്ടി ക്യൂ;പാഗരൺ

ഹോട്ടലിന്റെ പകുതി ഭാഗം സർക്കാർ പൊളിച്ചു:ഇന്നവിടെ ഒരു പ്ലേറ്റ് ബിരിയാണിക്ക് വേണ്ടി ക്യൂ;പാഗരൺ

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

‘അതിർത്തിയിൽ 250 ചൈനീസ് പീരങ്കികൾ വിന്യസിച്ച് പാകിസ്താൻ; ദേശീയ സുരക്ഷയ്ക്ക് ഏത് അറ്റകൈയും പ്രയോഗിക്കുമെന്ന് ഇന്ത്യ!

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിനാണ് വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയത്?!’: കള്ളം പറയാതെ മുഖ്യമന്ത്രിക്ക് സമാധാനം കിട്ടില്ല: എം.വി. ഗോവിന്ദൻ

No Cost EMI മാജിക്;ബജാജ് കാർഡിന് പിന്നിലെ വേർപിരിയലിൻ്റെ കഥ

No Cost EMI മാജിക്;ബജാജ് കാർഡിന് പിന്നിലെ വേർപിരിയലിൻ്റെ കഥ

‘റൊമാൻസ് മാത്രമല്ല, ബിസിനസ്സും കളറാക്കാം ;ഭാര്യയും ഭർത്താവും ചേർന്ന് കെട്ടിപ്പടുത്ത ₹1,000 കോടിയുടെ സാമ്രാജ്യം

‘റൊമാൻസ് മാത്രമല്ല, ബിസിനസ്സും കളറാക്കാം ;ഭാര്യയും ഭർത്താവും ചേർന്ന് കെട്ടിപ്പടുത്ത ₹1,000 കോടിയുടെ സാമ്രാജ്യം

Adidas vs Puma: ഒരേ വീട്ടിലെ ചേട്ടനും അനിയനും!മരണം വരെ തമ്മിലടിച്ച സഹോദരന്മാർ

Adidas vs Puma: ഒരേ വീട്ടിലെ ചേട്ടനും അനിയനും!മരണം വരെ തമ്മിലടിച്ച സഹോദരന്മാർ

കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിട്ടും ബഹിരാകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രലോകത്തെ കുഴപ്പിച്ച ആ രഹസ്യം!

കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടായിട്ടും ബഹിരാകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്? ശാസ്ത്രലോകത്തെ കുഴപ്പിച്ച ആ രഹസ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies