ഈ ഇല നിങ്ങളുടെ പണപ്പെട്ടിയിൽ സൂക്ഷിക്കൂ…; വീട്ടിൽ സമ്പത്ത് കുമിഞ്ഞ് കൂടും
വാസ്തുവും മറ്റും നോക്കിയാണ് എല്ലാവരും വീട് വയ്ക്കാറുള്ളത്. വീടിനുള്ളിലും പല കാര്യങ്ങളിലും നാം വാസ്തു നോക്കാറുണ്ട്. വാസ്തുവിൽ തെറ്റുണ്ടെങ്കിൽ സാമ്പത്തികം, കുടുംബം, ആരോഗ്യം എന്നിവയിലെല്ലാം പ്രശ്‌നങ്ങൾ വരാറുണ്ട്. ...