വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് : അദ്ധ്യക്ഷത വഹിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക. ധനകാര്യ മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ...