സിദ്ധാർത്ഥൻ കൊലക്കേസ്; സംഘടനാ നേതാവിന്റെ ബന്ധുവിനെ ഒഴിവാക്കാൻ സസ്പെന്ഷൻ ലിസ്റ്റ് തിരുത്തി വൈസ് ചാൻസിലർ
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയരായ വിദ്യാർത്ഥികളെ സസ്‍പെൻഡ് ചെയ്തതിൽ സംഘടനാ നേതാക്കളുടെ ബന്ധുക്കളെ രക്ഷപ്പെടുത്താൻ ശ്രമം. സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട ...