ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശിച്ച് മമ്മൂട്ടി
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. ഡൽഹിയിൽ മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ഇടവേളയിലാണ് സന്ദർശനം. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ...