മരിക്കുക അല്ലെങ്കിൽ മതംമാറുക…ബംഗ്ലാദേശിൽ വാൾമുനയിൽ അരങ്ങേറുന്ന ക്രൂരതകൾ ചിന്തിക്കുന്നതിലും അപ്പുറം; വെളിപ്പെടുത്തി ഇസ്‌കോൺ പുരോഹിതൻ
ധാക്ക; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന ആക്രമണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് വെളിപ്പെടുത്തി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ .ബംഗ്ലാദേശിലെ ആളുകളെ നിർബന്ധിതമായി മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നും ...