യുവതിയുടെ വീഡിയോ കോളിൽ വീണു; നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി
അഹമ്മദാബാദ് ; യുവതിയുടെ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട് യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി. ഗുജറാത്തിലാണ് സംഭവം. ഹണി ട്രാപ്പിൽ അകപ്പെടുത്തിയാണ് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. ...