ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ
പ്രവാസികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഓൺലൈൻ ചികിത്സ പദ്ധതി.വിവിധ സംഘടനകളുമായി കൈകോർത്ത് നോർക്ക 5 ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചിട്ടുണ്ട്. മലയാളികൾ അധികമുള്ള പ്രവാസി രാജ്യങ്ങളിലായാണ് ഹെൽപ്പ് ഡെസ്ക്കുകൾ. വിദേശത്ത് ...








