മമ്മൂക്ക ഉറങ്ങുമ്പോൾ പോലും വിഗ്ഗ് വയ്ക്കുന്നയാളാണ്,ലാലിന്റെ വിഗ്ഗ് ഊരിയ രൂപം കണ്ട് ഞെട്ടി; ബാബുനമ്പൂരിയുടെ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽമീഡിയ
സിനിമാലോകത്തെ താരങ്ങളുടെ ലുക്കും മേക്കോവറുകളും എന്നും ചർച്ചയാവാറുണ്ട്. അവ അനുകരിക്കാനും പ്രേക്ഷകർ ശ്രമിക്കാറുണ്ട്. ഹെയർ സ്റ്റൈൽ,ഡ്രൈസിംഗ് സ്റ്റൈൽ,മേക്കപ്പ്,എന്തിനേറെ നടത്തം പോലും ചിലർ അനുകരിക്കും. പലപ്പോഴും നടൻമാരുടെയും നടിമാരുടെയും ...