റോഡ് നിർമ്മാണത്തിൽ അഴിമതി; എഞ്ചിനീയർമാർക്കും കരാറുകാരനും ഒരു വർഷം തടവും പിഴയും
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കേസിൽ എഞ്ചിനീയർമാർക്കും കരാറുകാരനും ഒരു വർഷം വീതം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. അസി. എഞ്ചിനീയർ മെഹറുനീസ, ...
തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കേസിൽ എഞ്ചിനീയർമാർക്കും കരാറുകാരനും ഒരു വർഷം വീതം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. അസി. എഞ്ചിനീയർ മെഹറുനീസ, ...
മൂവാറ്റുപുഴ: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് ...
ഇടുക്കി: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് എതിരെ അഴിമതി കേസില്‍ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന ...
കോട്ടയം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പദവി ദുരുപയോാഗം ചെയ്ത് 65 ...
തിരുവനന്തപുരം: പെയിന്റ് വിവാദ ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയ്ക്ക് തിരിച്ചടി. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഒരേ കമ്പനിയുടെ പെയിന്റ് സ്റ്റേഷനുകളില്‍ ...
തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്തു കൊണ്ടാണെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അഡീ.ചീഫ് സെക്രട്ടറി ടോംജോസിനെ പരാമര്‍ശിച്ചുകൊണ്ട് ...
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റൊയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടി എന്ന് ...
തിരുവനന്തപുരം: വിജിലന്‍സ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധി എടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തിരുവനന്തപുരം വിജിലന്‍സ് ...
കൊച്ചി: മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അനേഷണം വൈകുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരായ പരാതികളില്‍ കേസുകള്‍ എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരായ ...
തിരുവനന്തപുരം: മുന്‍ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ശങ്കര്‍റെഡ്ഡി കേസ് ...
കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന കോടതി വിധിക്കെതിരെ വിജിലന്‍സ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ...
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശവും കേസ് ഡയറിയും ദ്രൂതപരിശോധനാ റിപ്പോര്‍ട്ടും ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies