ഓപ്പറേഷന്‍ ‘റഷ് നിര്‍മൂലന്‍’ : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിൽ മിന്നല്‍ പരിശോധന; കൈക്കൂലി ഇടപാട് വാക്കി ടോക്കിയിലൂടെ; എം.വി.ഡിയെ കുടുക്കി വിജിലന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വാളയാർ ചെക്ക്‌പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ കൈക്കൂലി ...