വയനാട് ഭൂമി തട്ടിപ്പ്: വിജയന്‍ ചെറുകര രാജി വെച്ചു
വയനാട് ഭൂമി തട്ടിപ്പ് വിവാദത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും വിജയന്‍ ചെറുകര രാജി വെച്ചു. സി.പി.ഐക്ക് സമ്മര്‍ദ്ദം വന്നിരിക്കുന്ന ...