മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗം ഉത്തരവിട്ടു. ഈ മാസം 16നാണ് ഉത്തരവിട്ടത്. അന്വേഷണ ചുമതല കൊച്ചി യൂണിറ്റിനാണുള്ളത്.
തിരഞ്ഞെടുപ്പ് സമയത്ത് കാണിക്കാത്ത 150 കോടിയെക്കുറച്ചാണ് അന്വേഷണം നടക്കാന്‍ പോകുന്നത്. തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന സമയത്ത് എന്തെങ്കിലും ക്രമക്കേട് കണ്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. തൃശൂര്‍ സ്വദേശി സി.ആര് സുകുവിന്റെ പരാതിയിന്മേലാണ് നടപടി.
Discussion about this post